Description
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് പഞ്ചായത്തിൽ അകിലനം ഏകദേശം 2 ഏക്കർ 6.75 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. പെരിങ്ങോട് - കറുകപുത്തൂർ റോഡിൽ മതുപ്പുള്ളിയിൽ നിന്ന് 500 മീറ്ററും മാത്രം മാറിയാണ് ഈ സ്ഥലം ഉള്ളത്. തടസ്സമില്ലാതെ ഏതു വാഹനത്തിനും സുഗമമായി കയറി പോകാൻ സാധിക്കുന്ന വീതിയുള്ള വഴിയും, വൈദ്യുതി സൗകര്യവും, 2 കിണറും ബോർവെല്ലും അടങ്ങുന്ന മികച്ച ജലലഭ്യതയും ഈ പ്രോപ്പർട്ടിയിലുണ്ട്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. വസ്തുവിൽ നിലവിൽ 35 തേങ്ങ് ഉണ്ട്. അഗ്രികൾച്ചർ (കൃഷി) ആവശ്യങ്ങൾക്കുള്ള സൗജന്യ വൈദ്യുതി/കുടിവെള്ള കണക്ഷൻ നിലവിലുണ്ട്. നിരപ്പായി രണ്ട് തട്ട് ആയിട്ടാണ് ഭൂമിയുള്ളത്. തിരുമിറ്റക്കോട് വില്ലേജിലാണ് പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. പ്രതീക്ഷിക്കുന്ന വില: സെന്റിന് ₹70,000. കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥനായ വിജയനുമായി നേരിട്ട് ബന്ധപ്പെടുക: 9447513063, 8594092546
WhatsApp: 9447513063.